വടക്കഞ്ചേരി: കണ്ണമ്പ്ര വലിയപറമ്പ് കിഴക്കേവീട്ടിൽ രാമനെഴുത്തച്ഛൻ (87) നിര്യാതനായി. ഭാര്യ: സത്യഭാമ. മക്കൾ: സുധാകരൻ, പ്രഭാകരൻ, ദിവാകരൻ. മരുമക്കൾ: സിന്ധു, സജിത്ര, അനു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന് ഐവർമഠത്തിൽ.