കൊല്ലം: മുണ്ടയ്ക്കൽ കാവടിയിൽ പരേതനായ ശിവദാസന്റെ ഭാര്യ സരസ്വതിഭായി (85-റിട്ട. അധ്യാപിക പി.എം.എൻ.എം.യു.പി സ്കൂൾ തുമ്പറ) നിര്യാതയായി. മക്കൾ: ദീപക് ശിവദാസ്, ദീപ്തി ശിവദാസ്. മരുമക്കൾ: റോജ, ഉദയരാജൻ. സഞ്ചയനം 30ന് രാവിലെ എട്ടിന്.