പാലക്കാട്: റെയിൽവേ കോളനി ഗിരിനഗർ ചിത്രയിൽ താമസിക്കുന്ന രാജേന്ദ്രൻ നായരുടെ (റിട്ട. റെയിൽവേ ചീഫ് കമേഴ്ഷ്യൽ ഇൻസ്പെക്ടർ) ഭാര്യ പ്രഫ. രാജമ്മ രാജേന്ദ്രൻ (72) നിര്യാതയായി. നിലഗിരി കുന്നൂർ പ്രോവിഡൻസ് കോളജ് ചരിത്ര വിഭാഗം മേധാവിയായിരുന്നു. മക്കൾ: രമ്യ (യു.കെ), ശങ്കർ (ഹൈദരാബാദ്). മരുമക്കൾ: മഹേഷ്, വിനീത.