കൊല്ലം: പള്ളിമുക്ക് മഠത്തിലഴികത്ത് ഇബ്രാഹിംകുട്ടിയുടെ മകന് താജുദ്ദീന് (78, ബ്രദേഴ്സ് സ്റ്റോര്‍ പോളയത്തോട്) നിര്യാതനായി. ഭാര്യ: സുബൈദാബീവി. മക്കള്‍: അനസ്, നജ്മി, ഉനൈസ്, റജീന, അന്‍സിയ. മരുമക്കള്‍: സീന, നൗഫല്‍ (പടനിലം ഡെവലപ്പേഴ്സ്), സെയ്ദ, സാബിത്ത്, ബറൂഷ്.