ഓച്ചിറ: മേമന കൊച്ചുകളീക്കല്‍ പരേതനായ മുഹമ്മദ് മൈതീന്‍ കുഞ്ഞ് മുസ്ലിയാരുടെ ഭാര്യ സൈനബാകുഞ്ഞ് (88) നിര്യാതയായി. മഠത്തിക്കാരാഴ്മ ചക്കാലയിൽ കുടുംബാംഗമാണ്. മക്കള്‍: മുഹമ്മദ് കുഞ്ഞ്, റാബിയ, റഹിയാനത്ത്, അഹമ്മദ് കുഞ്ഞ് (ഖത്തര്‍). മരുമക്കള്‍: അബ്ദുല്‍ മജീദ്, സുഹ്റാ ബീവി, പരേതനായ അബ്ദുൽ റഹിം, നുസൈബ.