ആനക്കര: കൊള്ളന്നൂര്‍ കരുവാരകാട്ടില് കുമാരന് (77) നിര്യാതനായി. ഭാര്യ: രാധ. മക്കള്‍: ഉഷ, ജ്യോതി, ബാബു. മരുമക്കള്‍: മോഹനന്, അശോകന്, സുമ.