കൊല്ലങ്കോട്: വെള്ളനാറ ജുമാമസ്ജിദിനു സമീപം റാഹത്ത് മൻസിലിൽ പരേതനായ വെള്ളപ്പ റാവുത്തരുടെ ഭാര്യ സഫിയ ഉമ്മ (96) നിര്യാതയായി. മക്കൾ: അബ്ദുറഹ്മാൻ, സുലൈമാൻ, നൂർജഹാൻ, റുഖിയാമ്മ. മരുമക്കൾ: ഹമീദ, ഹൈദരലി, സീനത്ത്, സത്താർ.