മുട്ടിൽ: പരിയാരത്തെ കോട്ടിയാടൻ മരക്കാർ (81) നിര്യാതനായി. ഭാര്യ: മുറിച്ചാണ്ടി മറിയം. മക്കൾ: സലീം (കെ.എസ്.ഇ.ബി വൈത്തിരി), സുഹറ. മരുമക്കൾ: അബൂബക്കർ അക്കരപ്പറമ്പിൽ, പിണങ്ങോട്, അഫ്സ (റവന്യൂ വകുപ്പ്, വയനാട് കലക്ടറേറ്റ്). സഹോദരങ്ങൾ: കോട്ടിയാടൻ മുഹമ്മദ്, അലി, ഫാത്തിമ, അലീമ, നബീസ, പരേതനായ മൊയ്തീൻകുട്ടി.