കരണി: പുത്തൂർ മഠത്തിൽ ഗംഗാധരൻ നായർ (93) നിര്യാതനായി. ഭാര്യ: ഭാർഗവി അമ്മ. മക്കൾ: തങ്കം, ശോഭ, ജയരാജ്, സുജാത, സുനിത, രാധാകൃഷ്ണൻ. മരുമക്കൾ: ചന്ദ്രൻ, രാജു, രാധാകൃഷ്ണൻ, അനിൽ, ദിവ്യ.