പുൽപള്ളി: പുൽപള്ളി വീട്ടിമൂല വിളയാനിക്കൽ ഏലിയാമ്മ (31) നിര്യാതയായി. ഭർത്താവ്: ഷിന്റോ. മക്കൾ: ഷായി, ഷിയ.