പുൽപള്ളി: അമരക്കുനി കൊല്ലപ്പിള്ളി കാർത്യായനി (കുഞ്ഞൂട്ടി-84) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീധരൻ. മക്കൾ: രാജു (പുൽപള്ളി ക്ഷീര സംഘം), സുര. മരുമക്കൾ: കുമാരി, സിന്ധു.