പുൽപള്ളി: മുള്ളൻകൊല്ലി ചേലൂർ ഇളയിടത്തുമഠത്തിൽ വർക്കി (കുഞ്ഞേട്ടൻ–93) നിര്യാതനായി. ഭാര്യ: പരേതയായ ഏലിക്കുട്ടി. മക്കൾ: ഫിലോമിന, തങ്കച്ചൻ, വൽസ, മാത്യു, ജോസ്, ബെന്നി, ജോഷി, ഷെറിൻ. മരുമക്കൾ: മാത്യു, മോളി, പൗലോസ്, മിനി, ഷാന്റി, ഷിൻസി, ദീപ, ബിനു.