പുൽപള്ളി: ചെറ്റപ്പാലം അയ്യംമറ്റത്തിൽ പരേതനായ ഉലഹന്നാന്റെ ഭാര്യ അന്നമ്മ (74) നിര്യാതയായി. മക്കൾ: സാജൻ, ലില്ലി, ജിജി, ബാബു. മരുമക്കൾ: ശോശാമ്മ, യോഹന്നാൻ തുറപ്പുറത്ത്, സജി തേക്കുംകാട്ടിൽ, ഷീജ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് ചെറ്റപ്പാലം സെന്റ് മേരീസ് സിംഹാസന പള്ളി സെമിത്തേരിയിൽ.