പട്ടാമ്പി: കാരക്കാട് മുസ്ലിം വീട്ടിൽ അബൂബക്കർ (72) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: മുസ്തഫ, ഉമ്മർ, ഉസ്മാൻ, മറിയ, ഫൗസിയ. മരുമക്കൾ: അബ്ദുൽ ജബ്ബാർ, യൂസുഫ്കുട്ടി, സുമയ്യ, റൈഹാനത്ത്, ഹലീമ സഹദിയ്യ. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് കാരക്കാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.