വടക്കഞ്ചേരി: റിട്ട. സുബേദാർ മഞ്ഞപ്ര ചിറ ചേറുംകോട് വീട്ടിൽ കേശവൻ (80) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മകൻ: സന്തോഷ്കുമാർ. മരുമകൾ: സുപ്രിയ.