കല്ലടിക്കോട്: മേലേക്കലവറ വിട്ടിൽ യൂസുഫ് (77) നിര്യാതനായി. മുൻ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥനാണ്. ഭാര്യ: ജമീല. മക്കൾ: ഷഹർബാൻ, ഗഫൂർ, സുധീർ, റമിജ. മരുമക്കൾ: സെയ്ത് മുഹമ്മദ് പറളി, സഫീന മണ്ണാർക്കാട്, ആരിഫ കല്ലടിക്കോട്, നാഫി കോങ്ങാട്.