തച്ചമ്പാറ: മുതുകുറുശ്ശി കണ്ണത്ത് വീട്ടിൽ ശാരദാമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പു നായർ. മക്കൾ: വിജലക്ഷ്മി, മോഹൻദാസ്, ഹരിദാസ് രാമദാസ്.