മംഗലംഡാം: വക്കാല ഏറനാട് വാവച്ചൻ (പൈലോ തോമസ് -78) നിര്യാതനായി. ഭാര്യ: ആൻസി. മക്കൾ: ഡാർലി (അബൂദബി), ടോണി, ജോജി(കിറ്റക്സ്). മരുമക്കൾ: ഷൈനി ടോണി (സെന്റ് മേരീസ് ഐറ്റിസി വള്ളിയോട്), സിനി ജോജി (പാലിയേറ്റിവ് കെയർ, തൃശൂർ), പരേതനായ ജിജോ ആന്റണി. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് മംഗലംഡാം സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ.