ആലത്തൂർ: മാളികപറമ്പിൽ പരേതനായ ശറഫുദ്ദീന്റെ മകൻ അബ്ദുൽ വഹാബ് (62) നിര്യാതനായി. മാതാവ്: സൽമ ഉമ്മ. ഭാര്യ: ഫൗജാമ. മക്കൾ: ഷക്കീബ് (സൗദി), സജിർ, റോഷ്ന. മരുമക്കൾ: ഷറിന, നിഷാന, ഇക്ബാൽ. സഹോദരങ്ങൾ: നൂർമുത്ത്, ജമീല, പരേതയായ ബൽക്കീസ്. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് ആലത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.