വടവന്നൂർ: ചേപ്പാടം കുട്ടാടംപാടത്ത് താമസിക്കുന്ന വയനാട് പുൽപ്പള്ളി ആനപ്പാറ കിഴക്കേക്കാട് ചൈന്തയിൽ ശിവരാമൻ (65) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: ഐശ്വര്യ, ആതിര. മരുമകൻ: സുനിൽ.