ശാസ്താംകോട്ട: ശൂരനാട് തെക്ക് ആയിക്കുന്നം പരുവിളയിൽ പരമേശ്വരൻ പിള്ള (81) നിര്യാതനായി. ഭാര്യ: സരസ്വതിയമ്മ. മക്കൾ: പരേതനായ രാധാകൃഷ്ണൻ ഉണ്ണിത്താൻ, രഘുനാഥൻ ഉണ്ണിത്താൻ, രാജേന്ദ്രൻ ഉണ്ണിത്താൻ, രാജീവ് ഉണ്ണിത്താൻ. മരുമക്കൾ: ജയ, മിനികുമാരി.