പന്മന: പന്മന മനയിൽ ആണിലഴികത്ത് വൃന്ദാവനം വീട്ടില് എ.ആർ. കൃഷ്ണകുമാറിന്റെ ഭാര്യ രാധാമണിയമ്മ (72-റിട്ട. ഹെഡ്മിസ്ട്രസ്, ഗവ. എൽ.പി.എസ്, അയ്യൻകോയിക്കൽ) നിര്യാതയായി. മക്കൾ: ദ്യുതി, ദീപ്തി. മരുമക്കൾ: എം.ആർ സന്തോഷ്, ആർ. ശ്രീകാന്ത്. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.