കൊല്ലം: കടപ്പാക്കട കടപ്പാൽ വീട്ടിൽ പരേതനായ വെള്ളിമൺ ചെറുമൂട് ഡോ. കുമ്പേലിൽ പ്രഭാകരൻ പിള്ളയുടെ ഭാര്യ എൽ. ഓമനക്കുട്ടിയമ്മ (90) നിര്യാതയായി. മക്കൾ: പത്മകുമാർ, ബീനാറാണി, ആശാറാണി, റാണി ലക്ഷ്മി, നന്ദകുമാർ കടപ്പാൽ (എം. നൗഷാദ് എം.എൽ.എ.യുടെ പി.എ).