കല്ലുവാതുക്കൽ: വരിഞ്ഞം ഊഴായ്ക്കോട് സരിതാഭവനിൽ ജനാർദനൻപിള്ളയുടെ ഭാര്യ സരോജിനിയമ്മ (70) നിര്യാതയായി. മക്കൾ: മോഹനൻ, മഞ്ജു, സരിത. മരുമക്കൾ: ദീപ, ബാബു, ബിനു. സഞ്ചയനം ശനിയാഴ്ച രാവിലെ 6.30ന്.