കണ്ണനല്ലൂർ: എസ് വളവ് കരുക്കുരുവിള വീട്ടിൽ അലിയാരുകുഞ്ഞ് (67) നിര്യാതനായി. ഭാര്യ: ജമീലാബീവി. മക്കൾ: അനില, അനിജ. മരുമക്കൾ: നാസർ പടിപ്പുര, അമീർ.