ഓച്ചിറ: ചങ്ങൻകുളങ്ങര മഞ്ഞിപ്പുഴയിൽ ഹനീഫ (85) നിര്യാതനായി. ദീർഘകാലം പത്രം ഏജന്റായിരുന്നു. ഭാര്യ: മറിയംബീവി. മക്കൾ: ബീന, ഫക്രുദീൻ, ഷമീന (മൂവരും ദുബൈ). മരുമക്കൾ: അബ്ദുൽ സലാം (ദുബൈ), അനീഷ. ഖബറടക്കം ബുധനാഴ്ച രാവിലെ 11.30ന് ക്ലാപ്പന ജുമാമസ്ജിദ് ഖബർസ്ഥാനിൽ.