തരുവണ: മായൻ ഇബ്രാഹിം (87) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: മുഹമ്മദ്, അബ്ദുല്ല, ജമീല, സുലൈഖ, ഫാത്തിമ, അഡ്വ. സത്താർ (എസ്.എ.ആർ അസോസിയറ്റ്സ്, മാനന്തവാടി), സഫിയ. മരുമക്കൾ: ഷാഹിദ, ഷമീന, ഡോ. ഫാത്തിമ, ഇബ്രാഹിം, റഫീഖ് എടവെട്ടൻ, അബൂബക്കർ കൊടുവേരി, റഫീഖ് നെല്ലുള്ളതിൽ.