കൽപറ്റ: ചോലവയൽ കെ.കെ. ശ്രീദേവി അക്കമ്മ (71) നിര്യാതയായി. ഭർത്താവ്: പൊന്നങ്കോട് കുഞ്ഞനന്തൻ നമ്പ്യാർ (വിമുക്തഭടൻ, വ്യോമസേന). മക്കൾ: കെ. സുധീർ (ഓറിയന്റൽ കോളജ്, ലക്കിടി), കെ. സുദേവ് (റോയൽ കോളജ് ഓഫ് എൻജിനീയറിങ്, അക്കിക്കാവ്). മരുമക്കൾ: വി. അമ്പിളി, സി. ദിവ്യ (കെ.എസ്.എഫ്.ഇ, ചെർപ്പുളശ്ശേരി).