അഞ്ചാലുംമൂട്: കല്ലുവിളവീട്ടിൽ പരേതനായ ദാമോദരന്റെ ഭാര്യ ചെല്ലമ്മ (72) നിര്യാതയായി. മക്കൾ: ബിജി, ബിജു, ബിന്ദു. മരുമക്കൾ: ബാലൻ, മഞ്ജു, ശ്രീകുമാർ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന്. സഞ്ചയനം ജനുവരി രണ്ടിന് രാവിലെ ഏഴിന്.