അഞ്ചാലുംമുട്: മുരുന്തൽ എ.ആർ. നഗർ 82 മേലൂട്ട് വിളയിൽ പരേതനായ ബാലകൃഷ്ണന്റെ ഭാര്യ സരസ്വതി (83) നിര്യാതയായി. മക്കൾ: രാധാകൃഷ്ണൻ, ബിന്ദു, സിന്ധു, സുഗന്ധി. മരുമക്കൾ: ഷീജ, തമ്പിക്കുട്ടൻ, ചന്ദ്രൻ. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.