കൊട്ടിയം: വടക്കേ ചരുവിളയിൽ പരേതനായ യശോധരന്റെ ഭാര്യ സുജാത (76) നിര്യാതയായി. മക്കൾ: സിന്ധു, മനു, ബിനു. മരുമക്കൾ: പ്രസന്നകുമാർ, ഗീത, ദിവ്യശ്രീ. സഞ്ചയനം ഞായറാഴ്ച.