ഓച്ചിറ: ഞക്കനാല്‍ ആയിഷ മന്‍സില്‍ ഷാഹുൽ ഹമീദിന്റെ മകൻ നെജീം (36) നിര്യാതനായി. സൗദിയിലെ അബഹയിൽനിന്ന് 15 ദിവസം മുമ്പാണ് നാട്ടിലെത്തിയത്. ഹൃദയാഘാതംമൂലമാണ് മരണം. ഭാര്യ: ഷിജിന. മക്കള്‍: ആയിഷി ഇസാന, ഹനാ ഫാത്തിമ, ഇസ്സത്ത്.