പത്തിരിപ്പാല: മണ്ണൂർ കൊട്ടക്കുന്ന് സെയ്ത് മുഹമ്മദ് (വെള്ളപ്പ റാവുത്തർ -85) നിര്യാതനായി. ഭാര്യ: പരേതയായ സ്രാവ്യ ഉമ്മ. മക്കൾ: മുഹമ്മദ്, ആത്തിഖ, മഹറുന്നിസ, ബൽക്കീസ് (അംഗൻവാടി അധ്യാപിക), പരേതരായ സീനത്ത്, സാലിഹ. മരുമക്കൾ: ഫാത്തിമ, തൻവീർ, നജറുദ്ദീൻ, മുഹമ്മദലി. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് മുമ്പ് കൊട്ടക്കുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.