പട്ടാമ്പി: പട്ടാമ്പി കിഴായൂർ വസന്താലയത്തിൽ പാറുക്കുട്ടി അമ്മ (94) നിര്യാതയായി. ഭർത്താവ്: പരേതനായ അച്ചുതൻ നായർ. മക്കൾ: ഭാർഗവി, രാധ, വസന്ത. മരുമക്കൾ: രവി, പരേതരായ കൃഷ്ണൻ, ശിവാനന്ദൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഷൊർണൂർ ശാന്തിതീരത്ത്.