മുണ്ടൂർ: കീഴ്പ്പാടം നാകേലൻ മകൻ ചന്ദ്രൻ (75) നിര്യാതനായി. ഭാര്യ: പുഷ്പാവതി. മകൻ: ബിജോയി (യു.എസ്.എ). മരുമകൾ: രാധിക. സഹോദരങ്ങൾ: ദാമോദരൻ, കൃഷ്ണൻകുട്ടി, സുന്ദരൻ, സുദേവൻ, പ്രഭാകരൻ, സത്യഭാമ, വിശാലാക്ഷി, പാർവതി. സംസ്കാരം വ്യാഴാഴ്ച ഐവർമഠത്തിൽ.