വടക്കഞ്ചേരി: മുടപ്പല്ലൂർ പുത്തൻവീട് രാജൻ (45) നിര്യാതനായി. പിതാവ്: പരേതനായ ശങ്കരനാരായണൻ. മാതാവ്: തങ്കമ്മ. ഭാര്യ: സുധ. മകൻ: അഭിനന്ദ്.