വടക്കഞ്ചേരി: അഞ്ചുമൂർത്തിമംഗലം പുഴയ്ക്കൽ പറമ്പിൽ മാധവൻ (80) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: രാധ, മണികണ്ഠൻ, ഗീത. മരുമക്കൾ: സത്യൻ, രവി, പ്രീതി. സഹോദരങ്ങൾ: നാഗൻ, അമ്മാളു, പരേതരായ രാജൻ, കോച്ചി.