തച്ചമ്പാറ: ചൂരിയോട് കുഞ്ചിരത്ത് ഗോപി നായർ (89) നിര്യാതനായി. ഭാര്യ: ചെന്ദ്രത്തിൽ പങ്കജാക്ഷി അമ്മ. മക്കൾ: രാജി (ഡൽഹി), ബിന്ദു, സന്തോഷ്, ശ്രീലേഖ (പി.ഡബ്ല്യു.ഡി മണ്ണാർക്കാട്). മരുമക്കൾ: ഉണ്ണികൃഷ്ണൻ (ഡൽഹി), സതീഷ്, ലത, പ്രവീൺകുമാർ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് തിരുവില്വാമല ഐവർമഠത്തിൽ.