ആലത്തൂർ: നെല്ല്യാകുന്നം ഇടത്തിൽ കോളനിയിലെ തടിമില്ല് ഉടമ കുട്ടപ്പൻ (69) നിര്യാതനായി. ഭാര്യമാർ: രാജി, കമലാദേവി. മക്കൾ: രാജേഷ്, രാധീഷ്, സന്തോഷ്, പ്രദീഷ്, പ്രീത. മരുമക്കൾ: സ്മിത, രഹ്ന, രേഷ്മ, ശിവപ്രകാശ്.