പട്ടാമ്പി: കവി പി. രാമന്റെ മാതാവ് സതി അന്തർജനം (88) നിര്യാതയായി. കിഴായൂർ പള്ളിശ്ശേരി മന പരേതനായ കൃഷ്ണൻ നമ്പൂതിരിയുടെ ഭാര്യയാണ്. മറ്റുമക്കൾ: സീത (പാലക്കാട്), ഉഷ, നാരായണൻ (ഇരുവരും തൃപ്പൂണിത്തുറ), വാണി (പെരുമ്പാവൂർ). മരുമക്കൾ: ഡോ. എ.കെ. രാധാകൃഷ്ണൻ (റിട്ട. ഡി.എം.ഒ, പാലക്കാട്), കെ.എൻ. സിദ്ധാർത്ഥകുമാർ (തൃപ്പൂണിത്തുറ), കല (ചെങ്ങന്നൂർ), കെ.ജി. കൃഷ്ണൻ (പെരുമ്പാവൂർ), എൻ.പി. സന്ധ്യ (അഞ്ചരക്കണ്ടി).