കുളത്തൂപ്പുഴ: ഇ.എസ്.എം കോളനി കിഴക്കേ വീട്ടിൽ കെ. ജോർജിന്റെ (റിട്ട. ആർമി, റിട്ട. എസ്.ബി.ഒ, കൊച്ചിൻ പോർട്ട് ട്രസ്റ്റ്) ഭാര്യ തങ്കമ്മ ജോർജ് (82-എ.പി.എന്‍.എം.സി.എം.എസ്.യു.പി സ്കൂള്‍ റിട്ട. ഹെഡ്മിസ്ട്രസ് കുളത്തൂപ്പുഴ) നിര്യാതയായി. കുളത്തൂപ്പുഴ വിളവിനാൽ കുടുംബാംഗമാണ്. മക്കൾ: പേഴ്സി, മേഴ്സി ജോർജ് (കുളത്തൂപ്പുഴ ഗ്രാമ പഞ്ചായത്തംഗം), ജോർജ് വർഗീസ് (കോപ്പി എഡിറ്റർ, മലയാള മനോരമ, കോട്ടയം). മരുമക്കൾ: ഷൈനി തോമസ്, സജു ഡാനിയൽ, ബിന്ദു ജോൺ (ജി.ബി.എച്ച്.എസ്, കന്യാകുളങ്ങര). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് കുളത്തൂപ്പുഴ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.