കൊല്ലം: പനമൂട്ടിൽ (വെട്ടയിൽ) താഹകോയ (79) നിര്യാതനായി. ഭാര്യ: ഖദീജാബീവി. മക്കൾ: ബദറുദീൻ, ഷറഫുദീൻ (ഖത്തർ), നിസാമുദീൻ (തദ്ദേശ വകുപ്പ്), നബീസത്ത്. മരുമക്കൾ: സബീന, സുമയ്യ, ഷംനാബീവി (അധ്യാപിക, പാളയംകുന്ന് സ്കൂൾ), ഷിഹാബുദീൻ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11ന് മുതിരപ്പറമ്പ് ഖബർസ്ഥാനിൽ.