ശാസ്താംകോട്ട: ശൂരനാട് തെക്ക് കിടങ്ങയം നടുവിൽ ഷബീർ മൻസിലിൽ അബ്ദുൽ റഹ്മാൻ കുഞ്ഞ് (76) നിര്യാതനായി. ഭാര്യ: സുഹ്റാ ബീവി. മക്കൾ: ഫൗസിയ (ലോട്ടറി വകുപ്പ്, കരുനാഗപ്പള്ളി), ഷബീർ മുഹമ്മദ് (കൃഷിവകുപ്പ്), ആഫിയ. മരുമക്കൾ: ഷിഹാബുദ്ദീൻ (അക്കൗണ്ട്സ്, മാധ്യമം കൊച്ചി), ഷഹർബാൻ, ഹാരിസ് (സൗദി).