പത്തിരിപ്പാല: അതിർക്കാട് കോയിലത്തുംപടി വീട്ടിൽ പരേതനായ സ്വാമിനാഥന്റെ ഭാര്യ സീമന്തിനി (74) നിര്യാതയായി. മക്കൾ: ബേബികൃഷ്ണ, ബിജുമോൻ (പേരൂർ സഹകരണ ബാങ്ക്). മരുമകൻ: അശോകൻ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് പാമ്പാടി ഐവർമഠത്തിൽ.