എലവഞ്ചേരി: വട്ടേക്കാട് വടക്കേമുറി ചമപറമ്പ് വീട് മണിയുടെ മകൻ സഹദേവൻ (47) നിര്യാതനായി. മാതാവ്: വേശു. ഭാര്യ: കവിത. മക്കൾ: റിയ, ശ്രീയ. സഹോദരങ്ങൾ: വിമല, അർജുനൻ, നകുലൻ, ഗിരിജ, ഗീത, അജിത.