ആലത്തൂർ: എരിമയൂർ ചേരാനാട്ടിൽ മണി (ഉണ്ണികൃഷ്ണൻ - 69) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കൾ: ശ്രീജ, ഷീജ. മരുമക്കൾ: മുരളീധരൻ, രാജേഷ്. സംസ്കാരം ഞായറാഴ്ച രാവിലെ എട്ടിന് പാമ്പാടി ഐവർമഠത്തിൽ.