ആലത്തൂർ: വടക്കഞ്ചേരി വള്ളാട്ടു വീട്ടിൽ രാമചന്ദ്രൻ (84) തരൂർ ഗൗരി നിലയത്തിൽ നിര്യാതനായി. ഭാര്യ: തരൂർ ഇളയച്ഛന്നിടത്തിൽ നളിനി നേത്യാർ. മക്കൾ: സുരേഷ് (സിൽവാസ, ഗുജറാത്ത്), മിനി രാമചന്ദ്രൻ (ഈറോഡ്). മരുമക്കൾ: ശോഭ, സുരേഷ് നായർ. സഹോദരങ്ങൾ: മീനാക്ഷി നേത്യാർ, രാധ നേത്യാർ, പരേതനായ ചാത്തുക്കുട്ടി മേനോൻ.