മുണ്ടൂർ: പാലക്കീഴ് കോടൂർ കുപ്പാണ്ടി മകൻ ചന്ദ്രൻ (56) നിര്യാതനായി. ഭാര്യ: കൃഷ്ണലീല. മകൻ: ഷിജിൽ. സഹോദരങ്ങൾ: ശിവൻ, ബാലകൃഷ്ണൻ, രുഗ്മണി, രാജാമണി. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വഴുക്കപ്പാറ പഞ്ചായത്ത് വാതക ശ്മശാനത്തിൽ.