കോങ്ങാട്: അഴിയന്നൂർ ചുണ്ടേക്കാട് അമ്മിണി അമ്മാൾ (84) നിര്യാതയായി. ഭർത്താവ്: പരേതനായ ചുണ്ടേക്കാട്ട് നാരായണ ഗുപ്തൻ. മക്കൾ: ശശികുമാർ, രുഗ്മിണി, രമാദേവി. മരുമക്കൾ: കുഞ്ചു ഗുപ്തൻ, രമണി, പരേതനായ അപ്പു ഗുപ്തൻ.