അമ്പലപ്പാറ: ചുനങ്ങാട്ടുപറമ്പിൽ പരേതനായ നാരായണനെഴുത്തച്ഛന്റെ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ (91) നിര്യാതയായി. മക്കൾ: പങ്കജാക്ഷി, സുകുമാരൻ, രജനി, പരേതരായ രാമചന്ദ്രൻ, ജയശങ്കർ. മരുമക്കൾ: ലക്ഷ്മിക്കുട്ടി, മല്ലിക, സിന്ധു, പരേതരായ വി.ആർ. ശങ്കരൻ, ഗോപി മോഹൻ.